പാലക്കാട്-ഗുരുവായൂര്‍ പുതിയ ലോഫ്ളോര്‍ സര്‍വീസ് ആരംഭിച്ചു.


പാലക്കാട് നിന്നും ഒറ്റപ്പാലം,പട്ടാമ്പി,കുന്ദംകുളം വഴിയാണ് സര്‍വീസ്.ഒരു ട്രിപ് ഷൊര്‍ണ്ണൂര്‍ റെയില്‍വെ സ്റ്റേഷന്‍ വഴിയാണ്.
പാലക്കാട്-ഗുരുവായൂര്‍ Fare 71/-
സമയവിവരങ്ങള്‍,
11:00pm പാലക്കാട്-ഷൊര്‍ണ്ണൂര്‍ റെയില്‍വെ സ്റ്റേഷന്‍-ഗുരുവായൂര്‍
07:45am ഗുരുവായൂര്‍-പാലക്കാട്
03:15pm പാലക്കാട്-ഗുരുവായൂര്‍
07:20pm ഗുരുവായൂര്‍-പാലക്കാട്
Share on Google Plus

About ASHIK

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.

0 comments: