പല്ലശ്ശേന-കോയമ്പത്തൂര്‍ ഫാസ്റ്റ്

ചില ദേശങ്ങളുടെ സംസ്കാരമാണ് ചില ആനവണ്ടി സര്‍വീസുകള്‍.അങ്ങനൊന്നാണ് പല്ലശ്ശേനക്കാരുടെ സ്വന്തം കോയമ്പത്തൂര്‍ ഫാസ്റ്റ്,ആ സ്നേഹംകൊണ്ടുതന്നെയാണ് നാട്ടുകാര്‍ സ്വന്തം ചിലവില്‍ ബസ്സില്‍ സ്റ്റിക്കറുകള്‍ ഒട്ടിച്ച് മനോഹരമാക്കിയതും.

ഇത് പാലക്കാട് ഡിപ്പോ ഓപറേറ്റ് ചെയ്യുന്ന പാസഞ്ചര്‍.കൊടുവായൂര്‍,പാലക്കാട്,വാളയാര്‍ വഴി ദിവസവും ഈ ബസ് രണ്ട് സര്‍വീസുകള്‍ നടത്തുന്നു.

സമയവിവരങ്ങള്‍,
07:40am, 03:00pm കോയമ്പത്തൂര്‍-പല്ലശ്ശേന.
09:45am, 05:30pm പല്ലശ്ശേന-കോയമ്പത്തൂര്‍.

Share on Google Plus

About ASHIK

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.

0 comments: