കെഎസ്ആര്‍ടിസി യില്‍ വീണ്ടും എക്സ്പ്രസ്സ് യുഗം... ഇത്തവണ എയര്‍ സസ്പെന്‍ഷനുള്ള ഐഷര്‍ ബസ്സുകളാണ് പച്ചക്കുപ്പായമണിഞ്ഞ് നിരത്തുകളിലേക്കെത്തുന്നത്.പുഷ്ബാക്ക് സീറ്റുകള്‍,ചാര്‍ജ്ജര്‍ പോയിന്‍റുകള്‍,ക്യാബിന്‍ സെപ്പറേഷന്‍,വിന്‍ഡോ കര്‍ട്ടന്‍ തുടങ്ങി സൂപ്പര്‍ ഡീലക്സുകളോളം പോന്ന സൗകര്യങ്ങളാണ് ഇവയിലുള്ളത്...
This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
0 comments:
Post a Comment