നമ്മുടെയൊക്കെ നിത്യജീവിതത്തിന്റെ ഭാഗമായിരുന്നു ഈ ചിത്രം.സമാധാത്തോടെ, തിരക്കു കുട്ടി, ഫുട് ബോഡിൽ തൂങ്ങി പല വെട്ടം നാമെല്ലാം ഇതിൽ യാത്ര ചെയ്തു.... അതൊക്കെ നമ്മുടെ സൗഭാഗ്യം, ഒരിക്കലും തിരിച്ചുപിടിക്കാൻ ആവാത്ത സൗഭാഗ്യം smile emoticonട്രാൻസ്പോർടിന്റെ മുഖമുദ്ര ആയിരുന്ന ഈ ബസുകൾ ഇനി കേവലം ആഴ്ചകൾ കൂടി മാത്രമെ നിരത്തിൽ ഉണ്ടാവു.
0 comments:
Post a Comment