തൃശ്ശൂര്‍ ഡിപ്പോയുടെ ബെംഗലുരു സൂപ്പര്‍ ഡീലക്സ് !!!

ഡീലക്സ് സര്‍വീസുകള്‍ പരിപാലിക്കുന്നതില്‍ മുന്‍പന്തിയിലാണ് തൃശ്ശൂരുകാര്‍.ഇന്നും പുത്തന്‍ വണ്ടികളെ വെല്ലുന്ന ഭംഗിയാണ് അവയ്ക്ക്.
തൃശ്ശൂര്‍ നിന്നും പാലക്കാട്,സേലം വഴി ദിവസവും രണ്ട് സൂപ്പര്‍ ഡീലക്സുകള്‍ പുറപ്പെടുന്നു.
സമയവിവരങ്ങള്‍,
08:00pm തൃശ്ശൂര്‍-ബെംഗലുരു
(09:15pm പാലക്കാട്-ബെംഗലുരു)
09:00pm തൃശ്ശൂര്‍-ബെംഗലുരു
(10:15pm പാലക്കാട്-ബെംഗലുരു)
Share on Google Plus

About ASHIK

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.

0 comments: