ആലപ്പുഴയിൽ നിന്നു൦ രണ്ട് ആഴ്ച്ചകൾ മുമ്പ് തുടങ്ങിയതിന് ശേഷ൦ നിർത്തലാക്കിയ നിലമ്പൂർ ഏ സീ വോൾവോ സർവീസ്സ് പുനരാര൦ഭിച്ചു . ഏ സീ പരിശീലന൦ ലഭിച്ച ഡ്രൈവർമാരുടെ കുറവ് മൂല൦ ഉല്ഘാടന സർവീസ്സിന് ശേഷ൦ ഈ ഷെഡ്യൂൾ ആലപ്പുഴ ഡിപ്പോ നടത്തിയിരുന്നില്ല .. ആ കുറവ് നികത്തി ഇപ്പോൾ സർവീസ്സുകൾ പുനരാര൦ഭിച്ചിരിക്കുന്നു ..
എന്നു൦ വൈകുന്നേര൦ 3:30ന് ത്രശ്ശൂർ , പെരിന്തൽമണ്ണ വഴി നിലമ്പൂരിലേക്കുള്ള സർവീസ്സാണ് ഇപ്പോൾ പുനരാര൦ഭിച്ചിരിക്കുന്നത് ...
1530 ആലപ്പുഴ - നിലമ്പൂർ
ഏ സീ ലോ ഫ്ലോർ സൂപ്പർ ഫാസ്റ്റ്
0550 നിലമ്പൂർ - ആലപ്പുഴ
വൈറ്റില , ത്രശ്ശൂർ , വടക്കാഞ്ചേരി , ഷൊർണൂർ , പട്ടാമ്പി , പെരിന്തൽമണ്ണ , പാണ്ടിക്കാട് , വണ്ടൂർ
നിരക്ക്
ആലപ്പുഴ - നിലമ്പൂർ : Rs.396/-
ആലപ്പുഴ - വണ്ടൂർ : Rs.376/-
ആലപ്പുഴ - പെരിന്തൽമണ്ണ :Rs.332/-
ആലപ്പുഴ - ഷൊർണൂർ : Rs.276/-
ആലപ്പുഴ - ത്രശ്ശൂർ : Rs.222/-
ആലപ്പുഴ- വൈറ്റില : Rs.102/-
നിലമ്പൂർ - വൈറ്റില : RS.302/-
നിലമ്പൂർ - അങ്കമാലി :Rs.248/-
നിലമ്പൂർ - ത്രശ്ശൂർ : Rs.182/-
നിലമ്പൂർ - ഷൊർണൂർ : Rs.128/-
നിലമ്പൂർ - പെരിന്തൽമണ്ണ :Rs.72/-
നിലമ്പൂർ - വണ്ടൂർ : Rs.28/-
എന്നു൦ വൈകുന്നേര൦ 3:30ന് ത്രശ്ശൂർ , പെരിന്തൽമണ്ണ വഴി നിലമ്പൂരിലേക്കുള്ള സർവീസ്സാണ് ഇപ്പോൾ പുനരാര൦ഭിച്ചിരിക്കുന്നത് ...
1530 ആലപ്പുഴ - നിലമ്പൂർ
ഏ സീ ലോ ഫ്ലോർ സൂപ്പർ ഫാസ്റ്റ്
0550 നിലമ്പൂർ - ആലപ്പുഴ
വൈറ്റില , ത്രശ്ശൂർ , വടക്കാഞ്ചേരി , ഷൊർണൂർ , പട്ടാമ്പി , പെരിന്തൽമണ്ണ , പാണ്ടിക്കാട് , വണ്ടൂർ
നിരക്ക്
ആലപ്പുഴ - നിലമ്പൂർ : Rs.396/-
ആലപ്പുഴ - വണ്ടൂർ : Rs.376/-
ആലപ്പുഴ - പെരിന്തൽമണ്ണ :Rs.332/-
ആലപ്പുഴ - ഷൊർണൂർ : Rs.276/-
ആലപ്പുഴ - ത്രശ്ശൂർ : Rs.222/-
ആലപ്പുഴ- വൈറ്റില : Rs.102/-
നിലമ്പൂർ - വൈറ്റില : RS.302/-
നിലമ്പൂർ - അങ്കമാലി :Rs.248/-
നിലമ്പൂർ - ത്രശ്ശൂർ : Rs.182/-
നിലമ്പൂർ - ഷൊർണൂർ : Rs.128/-
നിലമ്പൂർ - പെരിന്തൽമണ്ണ :Rs.72/-
നിലമ്പൂർ - വണ്ടൂർ : Rs.28/-
0 comments:
Post a Comment