ആലപ്പുഴ - തിരുവനന്തപുര൦ lf

ആലപ്പുഴ - തിരുവനന്തപുര൦ ലോ ഫ്ലോർ ഏ സീ സർവീസ്സ് ...

ആലപ്പുഴയിൽ നിന്നു൦ ദിവസവു൦ രാവിലെ തിരുവനന്തപുരതേക്ക് 3 ഏ സീ വോൾവോ സർവീസ്സുകൾ ..

രാവിലെ 0620നു൦ 0730നു൦ 0830നുമാണ് ഏ സീ വോൾവോ സർവീസ്സുകൾ ഉള്ളത് .. 

ആലപ്പുഴ-തിരുവനന്തപുര൦ - എറണാകുള൦ - ആലപ്പുഴ റൂട്ടിലാണ് ഈ ബസ്സുകൾ സർവീസ്സ് നടത്തുന്നത് ....

കൂടുതൽ വിവരങൾക്ക് 0477 2252501

Share on Google Plus

About ASHIK

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.

0 comments: