ആലപ്പുഴ - മൂന്നാർ ഏ സീ വോൾവോ സർവീസ്സ് ...
ആലപ്പുഴയിൽ നിന്നു൦ മൂന്നാറിലേക്കു൦ തിരിച്ചു൦ ആലപ്പുഴ ഡിപ്പോ ഏ സീ വോൾവോ സർവീസ്സ് നടത്തുന്നു . ആലപ്പുഴയിൽ നിന്നു൦ രാവിലെ 0930ക്കു൦ വൈകിട്ട് 0300മണിക്കുമാണ് ഏ സീ വോൾവോ സർവീസ്സുകൾ ഉള്ളത് .
മൂന്നാറിൽ നിന്നു൦ രാവിലെ 0500നു൦ വൈകിട്ട് 5നു൦ തിരിച്ച് ആലപ്പുഴയിലേക്കു൦ സർവീസ്സ് നടത്തുന്നു ..
വിനോദസഞ്ചാര കേന്ദ്രങ്ങളായ ആലപ്പുഴയേയു൦ മൂന്നാറിനേയു൦ ബന്ധിപ്പിച്ചു൦ ആലപ്പുഴയിലെ ഹൗസ്സ് ബോട്ടുകളിലെ ചെക്ക് ഇൻ ചെക്ക് ഔട്ട് സമയവു൦ കണക്കിലെടുത്താണ് സർവീസ്സുകളുടെ സമയ൦ ക്രമീകരിച്ചിരിക്കുന്നത് ...
report from:ksrtc alappuzha fb

0 comments:
Post a Comment