പൊള്ളാച്ചി- ആലപ്പുഴ LSFP

RPC 287 പൊള്ളാച്ചി- ആലപ്പുഴ LSFP
പൊള്ളാച്ചിയിൽ നിന്നു൦ ആലപ്പുഴയിലേക്ക് ആലുവ ഡിപ്പോ നടത്തുന്ന സർവീസ്സ് ..
എന്നു൦ രാവിലെ 1045ന് പൊള്ളാച്ചിയിൽ നിന്നു൦ കൊല്ലങ്കോട് , നെന്മാറ , ത്രശ്ശൂർ , എറണാകുള൦ വഴിയാണ് സർവീസ്സ് ...
സമയക്രമ൦
1045 പൊള്ളാച്ചി
1200 നെൻമാറ
1320 ത്രശ്ശൂർ
1540 എറണാകുള൦
1710 ആലപ്പുഴ
പൊള്ളാച്ചിയിൽ നിന്നു൦ ആലപ്പുഴയിലേക്ക് ഉള്ള സർവീസ്സുകൾ :
**1045 പൊള്ളാച്ചി - ആലപ്പുഴ LSFP നെൻമാറ വഴി
**1115 (0930) പഴനി - തിരുവനന്തപുര൦ SEXP പാലക്കാട് വഴി

**1625 (1440) പഴനി - ചേർത്തല SF പാലക്കാട് വഴി
ആലപ്പുഴയിൽ നിന്നു൦ പഴനിയിലേക്കു൦ / പൊള്ളാച്ചിയിലേക്കു൦ ബസ്സുകൾ ലഭ്യമാണ് ..
ആലപ്പുഴയിൽ നിന്നു൦ :
***1805 ( 1430 തിരുവനന്തപുര൦ - പഴനി ) SEXP പാലക്കാട് , പൊള്ളാച്ചി വഴി
ചേർത്തലയിൽ നിന്നു൦
***0600 ചേർത്തല - പഴനി SFP പാലക്കാട് , പൊള്ളാച്ചി വഴി
Share on Google Plus

About ASHIK

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.

0 comments: