"കൊന്നക്കാടിന്റെ കുട്ടി കൊമ്പൻ ഇനി ഉദയഗിരിക്കാർക്കും"
ഉദയഗിരിക്കാർക്ക് ആകെ ഉള്ള ഒരു സൂപ്പർഫാസ്റ്റ് ബസ്സാണ് പാലാ ഡിപ്പോയുടെ "മുണ്ടക്കയം- കൊന്നക്കാട് സൂപ്പർഫാസ്റ്റ് ".
ഉദയഗിരി എന്ന് സ്റ്റിക്കറിൽ ഇല്ലാത്തതിനാൽ ഉദയഗിരിക്കാർക്ക് സംശയമായിരുന്നു ഇത് ഉദയഗിരിക്ക് പോകുമോ? അധവാ പോയാൽ അരങ്ങത്ത് ഇറക്കിവിടുമോ? എന്നല്ലാം. ഈ ആശങ്കകൾക്കെല്ലാം ഇപ്പോൾ വിരാമമിട്ടിരിക്കുകയാണ്, Team KSRTC-Connecting Kerala especially Nibin Appooz Achayan & George Thomas ഉദയഗിരിയെക്കൂടി കൊന്നക്കാടിനൊപ്പം കൂട്ടിച്ചേർത്തിരിക്കുന്നു.
Thanks Nibin Appooz Achayan , Thanks Team KSRTC-Connecting Kerala
0 comments:
Post a Comment