കുട്ടനാട്ടിൽ നിന്നും തേക്കിൻ നാട്ടിലേക്ക് കുളിരുമായി ഇതാ വരുന്നു ആലപ്പുഴയുടെ പുത്തൻ ഏസി ലോഫ്ലോർ ബസ് JN 505. നിലമ്പൂർ KSRTC ഫാൻസിന്റെ ശ്രമഫലമായാണ് ആലപ്പുഴ ഡിപ്പോയിൽ നിന്ന് ബസ് അനുവദിച്ചത് , അതിനു ചുക്കാൻ പിടിച്ചത് KSRTC NILAMBUR Facebook പേജിന്റെ അഡ്മിൻ കൂടി ആയ Dr. ബിജു നൈനാൻ ആണ്. 2 വർഷം മുമ്പ് ഓടുകയും ഹൈകോടതി വിധി മൂലം നിറുത്തേണ്ടി വന്ന നിലമ്പൂർ എറണാകുളം ലോഫ്ലോർ ബസിന്റെ അതെ സമയത്താണ് ആലപ്പുഴ ബസ്സും ഓടുന്നത്.
നിലമ്പൂരിൽ നിന്ന് വണ്ടൂർ - പെരിന്തൽമണ്ണ - പട്ടാമ്പി - ഷോർണൂർ - തൃശൂർ - ആലുവ - വൈറ്റില വഴി ആണ് സർവീസ് . ദിവസവും രാവിലെ 05:50 നു നിലമ്പൂരിൽ നിന്ന് പുറപെട്ടു ഉച്ചക്ക് 1:00 നു ആലപ്പുഴയിൽ എത്തി തിരിച്ചു ഉച്ചതിരിഞ്ഞു 03:30 നു വീണ്ടും നിലമ്പൂർക്ക് പുറപ്പെടും രാത്രി 10:30 നു നിലമ്പൂരിൽ എത്തി ചേരും.
For KSRTC Nilambur Facebook Page
credits : Admins Biji John Mathew & Dr. Biju Ninan

0 comments:
Post a Comment