5 Years ആകുന്നു ഈ നാലു ചുണ കുട്ടികൾ ഉദ്യാന നഗരത്തിരക്കുകളില്ലൊടെ ചീറിപ്പായുന്നു. . .
അതും ഗുണമേന്മക്ക് ഏറെ പഴികൾ കേട്ട ടാറ്റാ തറവാട്ടിൽ നിന്നും ആയിരുന്നു ഈ നാല്വർ സംഖത്തിന്റെ വരവ്. . .
കൂടെ ഇറങ്ങിയ പലരും പച്ചക്കുപ്പായത്തിൽ ഓടി തളർന്ന് പോരട്ടത്തിൽ നിന്നും പിന്മാറി വെള്ള കുപ്പായത്തിൽ അഭയം തേടിയിട്ടും കിതക്കാതെ തളരാതെ ഇവർ പോരാട്ടം തുടരുന്നു. . .
പിഴവുകൾ ഇല്ലാത്ത മൈന്റനൻസ് നൽകി ഇന്നും ഇവരെ കരുത്തരാക്കി നിർത്തുന്നതിൽ പയ്യന്നൂർ ഡിപ്പോ കാണിക്കുന്ന ആദ്മാർദ്ധതയും അർപ്പണ മനോഭാവവും ഈ സാഹചര്യത്തിൽ ഏറെ പ്രശംസനീയം ആണു. . .
ഇനി അധിക കാലം ഇവർ ഉണ്ടാകില്ല ഈ പച്ച കുപ്പായത്തിൽ. . .
തളർന്ന് പിന്മാറുകയല്ല ഇവർ. . .
ഇവർക്ക് നൽകിയ കാലാവധി പൂർത്തിയാകുന്നു. . .
അധികം വൈകാതെ ഇവർ പിന്മാറും. . .
പിന്നീട് ടൗൺ റ്റൂ ടൗൺ എന്ന മറ്റൊരു ഗണത്തിലേക്ക് ചേർന്ന് സ്വകാര്യന്മാരോട് പട വെട്ടാൻ ഇവർ എത്തും. . .
ടാറ്റ ആയാലും അശോകൻ ആയാലും വാഹനം എങ്ങനെ പരിപാലിക്കാം എന്ന് നമുക്ക് കാണിച്ച് തന്ന നാല്വർ സംഖം.

0 comments:
Post a Comment