പാലക്കാട് നിന്നും വേളാങ്കണ്ണിക്കുപോകാം ആനവണ്ടിയില്‍...

പാലക്കാട് നിന്നും വേളാങ്കണ്ണിക്കുപോകാം ആനവണ്ടിയില്‍...
ചങ്ങനാശ്ശേരി-വേളാങ്കണ്ണി സൂപ്പര്‍ഫാസ്റ്റ്,
കോട്ടയം,തൃശ്ശൂര്‍,പാലക്കാട്,പൊള്ളാച്ചി,പഴനി,ദിണ്ടിഗല്‍,തഞ്ചാവൂര്‍,നാഗപട്ടണം വഴി.
കെഎസ്ആര്‍ടിസിയുടെ ഒരേയൊരു വേളാങ്കണ്ണി സര്‍വീസാണിത്. പാലക്കാട്ടുകാര്‍ക്ക് തഞ്ചാവൂര്‍,വേളാങ്കണ്ണി തുടങ്ങിയ തീര്‍ത്ഥാനടകേന്ദ്രങ്ങളിലേക്ക് എത്തിച്ചേരാന്‍ സഹായകരമാണ് ഈ സര്‍വീസ്.

സമയവിവരങ്ങള്‍,
02:30pm ചങ്ങനാശ്ശേരി-വേളാങ്കണ്ണി
08:30pm പാലക്കാട്-വേളാങ്കണ്ണി
-------------------------------------
02:30pm വേളാങ്കണ്ണി-ചങ്ങനാശ്ശേരി
01:30am പാലക്കാട്-ചങ്ങനാശ്ശേരി

Photo Syrils PHOTOGRAPHY 
Share on Google Plus

About ASHIK

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.

0 comments: