തിരുവനന്തപുരത്തു നിന്നും മൈസൂര്‍ വഴി ബാംഗ്ലൂര്‍ പോകുന്ന ഇന്നത്തെ വോള്‍വോയില്‍ സിനിമ ഇല്ല.. പാട്ടില്ല.. ഒരു ലക്ഷുറി ബസില്‍ ആളുകള്‍ യാത്ര ചെയുന്നത് ആ ബസില്‍ കൊടുക്കുന്ന സൌകര്യങ്ങള്‍ കൂടി കണക്കില്‍ എടുത്താണ്.എന്ത് കൊണ്ട് ഇവര്‍ ഈ സൌകര്യങ്ങള്‍ ഉപയോഗപെടുത്തുന്നില്ല.സി ഡി ഇല്ല എന്നാണ് കിട്ടിയ മറുപടി.സി ഡി കൊണ്ട് വരേണ്ടത് യാത്രക്കാരന്റെ ജോലിയാണോ ? ഈ സി ഡി കെ എസ് ആര്‍ ടി സി കൊടുക്കേണ്ടത് അല്ലെ.കോടികള്‍ മുടക്കി വണ്ടികള്‍ വാങ്ങുന്ന ഈ അവസരത്തില്‍ ഈ ചെറിയ കാര്യം ഒന്ന് പരിഗണിച്ചാല്‍ നന്നായിരുന്നു.. ലക്ഷുറി ബസ് യാത്ര എന്ന് പറഞ്ഞാല്‍ എല്ലാ അര്‍ത്ഥത്തിലും അത് ലക്ഷുറി ആയിരിക്കണം.. അതല്ലേ അതിന്‍റെ ഒരു ഇത്....
report ksrtc banglore
report ksrtc banglore
0 comments:
Post a Comment