ചിറ്റൂരിന് പുതിയ സര്‍വീസുകള്‍ വീണ്ടും...
ഇന്ന് രാവിലെ വേലന്താവളത്തുവച്ച് MLA ശ്രീ അച്യുതന്‍ ഉദ്ഘാടനം ചെയ്ത ചിറ്റൂരിന്‍റെ പുതിയ സര്‍വീസ്,
വേലന്താവളം-തൃശ്ശൂര്‍ ലോഫ്ളോര്‍ കൊഴിഞ്ഞാമ്പാറ,ചിറ്റൂര്‍,ആല
ഒരാഴ്ചക്കിടെ ചിറ്റൂര്‍ ഡിപ്പോ തുടങ്ങിയ രണ്ടാമത്തെ ലോഫ്ളോര്‍ സര്‍വീസാണിത്.
08:00am വേലന്താവളം-തൃശ്ശൂര്‍
11:30am തൃശ്ശൂര്‍-വേലന്താവളം
0 comments:
Post a Comment